¡Sorpréndeme!

ടിക് ടോക് ചലഞ്ച് കാര്യമായി | Oneindia Malayalam

2018-12-04 364 Dailymotion

Tik Tok challenge ended with clash between students and villagers in Tirur
പാട്ടും, ചെറു വീഡിയോകളും കോമഡി രംഗങ്ങളുമൊക്കെയുള്ള ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അനുദിനം പുതിയ വ്യത്യസ്തങ്ങളായ ചലഞ്ചുകൾ ഉയർത്തുന്ന സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ഒടുവിലായി താരമായ ചലഞ്ചായിരുന്നു ടിക് ടോകിന്റെ നില്ല് നില്ല് നീലക്കുയിലെ ചലഞ്ച്.